Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on December 26, 2015 at 2:44 pm

നയന്‍താരയുടെ പുതിയ അച്ഛനെ കണ്ടോ…!!! ഇത് കലക്കും..!!!

thambi-ramaiah-plays-nayanthara-s-dad-her-next

നയന്‍താര തമിഴകത്ത് വീണ്ടും ചുവടുറപ്പിച്ചു കഴിഞ്ഞു. അടുത്തത് ഒരു സ്ത്രീപക്ഷ ചിത്രത്തിലാണ് നയന്‍ അഭിനയിക്കുന്നത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. ഹൊറര്‍ കോമഡി ചിത്രമാണെന്നാണ് കേട്ടത്. ചിത്രത്തില്‍ നയന്‍താരയുടെ അച്ഛനായി എത്തുന്നത് ആരാണെന്ന് അറിയാമോ, തമ്പി രാമയ്യ! തമിഴകത്ത് ഇപ്പോള്‍ വടിവേലുവിനും വിവേകിനുമൊക്കെ പകരക്കാരനായി ഇരിക്കുന്ന ഹാസ്യ താരമാണ് തമ്പി രാമയ്യ.

നവാഗതനായ ദോസാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് സരകുണമാണ്. പേരോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല.നയന്‍താരയുടെ അച്ഛനായിട്ടാണ് തമ്പിരാമയ്യ ചിത്രത്തിലെത്തുന്നത്. വേതാളമാണ് തമ്പി രാമയ്യ ചെയ്ത ഒടുവിലത്തെ ചിത്രം.

Loading...

Comments are closed.

More News