Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: പുതുവര്‍ഷത്തിൽ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി സ്‌പൈസ് ജെറ്റ്.716 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.ജനുവരി 15നും ഏപ്രില്‍ 12നും ഇടയില്‍ യാത്ര ചെയ്യുമ്പോഴാണ് ഇളവുകള്‍ ബാധകമാകുക.ഹാപ്പി ന്യൂ ഇയർ എന്ന ഈ ഓഫർ ആഭ്യന്തര്യ സർവ്വീസുകൾക്കാണ് ബാധകമാകുന്നത്.ട്രാവല്‍ ഏജന്റ് വഴിയും സ്‌പൈസ് ജെറ്റിന്റെ വെബ്‌സൈറ്റിന്റെ വഴിയും സ്‌പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
Leave a Reply