Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 10:57 pm

Menu

Published on December 29, 2015 at 2:10 pm

വെറും 716 രൂപയ്ക്ക് വിമാനത്തിൽ പറക്കാം …!!

spicejet-announces-special-fares-as-low-as-rs-716

ചെന്നൈ: പുതുവര്‍ഷത്തിൽ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി സ്‌പൈസ് ജെറ്റ്.716 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.ജനുവരി 15നും ഏപ്രില്‍ 12നും ഇടയില്‍ യാത്ര ചെയ്യുമ്പോഴാണ് ഇളവുകള്‍ ബാധകമാകുക.ഹാപ്പി ന്യൂ ഇയർ എന്ന ഈ ഓഫർ ആഭ്യന്തര്യ സർവ്വീസുകൾക്കാണ് ബാധകമാകുന്നത്.ട്രാവല്‍ ഏജന്റ് വഴിയും സ്‌പൈസ് ജെറ്റിന്റെ വെബ്‌സൈറ്റിന്റെ വഴിയും സ്‌പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News