Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: സ്വവര്‍ഗവിവാഹത്തിന് കാലിഫോര്‍ണിയയില്‍ ഏര്‍പ്പെടുത്തിയ സ്റ്റേ അപ്പീല്‍ കോടതി നീക്കി. സ്റ്റേ നീക്കിയ ഉടൻ തന്നെ ഒരു സ്വവര്‍ഗവിവാഹത്തിന് കാലിഫോര്‍ണിയ സാക്ഷ്യം വഹിച്ചു.
വിധിക്കെതിരെയുള്ള കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് ക്രിസ്റ്റിന് പെറി എന്ന 48-കാരിയും സാന്‍ഡി സ്റ്റിയര്‍ എന്ന 50-കാരിയും കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ കമല ഹാരിസിന്റെ സാന്നിധ്യത്തില്‍ വിവാഹിതരായത്.
Leave a Reply