Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 3:37 am

Menu

Published on June 30, 2013 at 9:34 pm

ലീഗിനെതിരായ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു: കെ. മുരളീധരന്‍

take-a-strong-stand-against-league

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരായ കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി കെ. മുരളീധരന്‍ വ്യകതമാക്കി.മുന്നണി നിലനിര്‍ത്തേണ്ടതിന്‍റെ  എല്ലാ ബാധ്യതകളും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഏറ്റടെുക്കാനാവില്ലെന്നും യു.ഡി.എഫ് നിലനിര്‍ത്താന്‍ എല്ലാവരും തയ്യറാവണമെന്നും മുരളീധരന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് വരുമ്പോള്‍ തോല്‍ക്കുന്ന സീറ്റ് മാത്രം കോണ്‍ഗ്രസിന് നല്‍കുന്നത് ശരിയല്ല. മുന്നണി രാഷ്ട്രീയത്തിന്‍റെ സുഖവും ദു:ഖവും പങ്കിടാന്‍ മുസ്ലിം ലീഗ് തയ്യറാവണം. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു വികാരം. ഈ വികാരമാണ് കെ.പി.സി.സി. പ്രസിഡന്‍്റ് ശനിയാഴ്ച പ്രകടിപ്പിച്ചത്. എന്നാലത് മുസ്ലിം ലീഗിനെതിരായ പ്രസംഗമായിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു

Loading...

Leave a Reply

Your email address will not be published.

More News