Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: പോലീസ് എന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് എത്തിയ ഒരു സംഘം തന്നെ പീഡിപ്പിച്ചതായി ടിവി താരം പ്രത്യുഷ ബാനര്‍ജി.സംഭവത്തില്‍ പ്രത്യുഷ കാന്ദിവാലി പോലീസില്‍ പരാതി നല്കി. മുംബൈയിലെ കണ്ഡീവലി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.നടിയുടെ വീട്ടില്‍ അതിക്രമിച്ച് എത്തിയ സംഘം പോലീസാണെന്ന് പറഞ്ഞ് പ്രത്യുഷയെ പീഡിപ്പിക്കുകയായിരുന്നു.അഞ്ചംഗ സംഘമാണ് അതിക്രമിച്ചു കയറിയതെന്ന് പ്രത്യുഷ പറഞ്ഞു. ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന നടിയാണ് പ്രത്യുഷ ബാനര്‍ജി. ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയിലും പ്രത്യുഷ അഭിനയിച്ചിട്ടുണ്ട്.
Leave a Reply