Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 5:38 am

Menu

Published on January 13, 2016 at 10:01 am

ടോവിനോ തോമസ് അച്ഛനായി

actor-tovino-thomas-turns-father

മൊയ്തീനില്‍ പെരുമ്പറമ്പില്‍ അപ്പുവായും സ്‌റ്റൈലില്‍ എഡ്ഗാര്‍ എന്ന വില്ലനുമായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടൻ  ടോവിനോ തോമസ് അച്ഛനായി.തനിക്കൊരു പെണ്‍കുഞ്ഞ് ജനച്ച സന്തോഷം ഫേസ്ബുക്കിലൂടെ ടൊവിനോ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.2014 ഒക്ടോബര്‍ 25 നാണ് ടൊവിനോ തോമസിന്റെയും ലിഥിയയുടെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. എബിസിഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ടൊവിനോ തോമസിന് കരിയര്‍ ബ്രേക്ക് നല്‍കിയത് എന്ന് നിന്റെ മൊയ്തിനിലെ അപ്പുവേട്ടന്‍ എന്ന കഥാപാത്രമാണ്. ഇപ്പോള്‍ സ്‌റ്റൈല്‍ എന്ന ചിത്രം റിലീസായി. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച വില്ലന്‍ വേഷത്തിന് ഏറെ പ്രശംസയും ലഭിച്ചു.ഫഹദ് ഫാസിന്‍ല്‍ നായകനായ അബി വര്‍ഗീസിന്റെ മണ്‍സൂണ്‍ മാംഗോസാണ് ടോവിനോയുടെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News