Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 3:49 am

Menu

Published on January 22, 2016 at 4:07 pm

ഖുശ്ബുവുമൊത്തുള്ള മാധവന്റെ ചുംബനം വിവാദത്തിൽ

hero-madhavan-kisses-married-heroine-on-tv-show

ഖുശ്ബുവും മാധവനുമൊത്തുള്ള ചുംബന വീഡിയോ വിവാദത്തിൽ . സിംപ്ലി ഖുശ്ബു എന്ന പരിപാടിയില്‍ അതിഥിയായി മാധവൻ എത്തിയിരുന്നു.പരിപാടിയില്‍ വച്ച് ഖുശ്ബു മാധവന്റെ കവിളില്‍ ചുംബിക്കുന്ന വീഡിയോ പിന്നീട് പരിപാടിയുടെ പ്രൊമോ ആയി പുറത്ത് വിട്ടിരുന്നു. ആ വീഡിയോയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.മാത്രമല്ല നടി ഖുശ്ബു ഈ വിഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. എല്ലാ യുവതികള്‍ക്കും ഈ വിഡിയോ കാണുമ്പോള്‍ അസൂയ തോന്നുമെന്നായിരുന്നു അടിക്കുറിപ്പ്.എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീ ഇങ്ങനെ പൊതുപരിപാടിയില്‍ ചെയ്യാന്‍ പാടില്ലെന്നും ചുംബിക്കുന്ന വിഡിയോ പരസ്യമായി പങ്കുവച്ചതില്‍ ഖുശ്ബു മാപ്പുപറയണമെന്നും ചൂണ്ടിക്കാണിച്ച് നിരവധിപേര്‍ രംഗത്തെത്തി.
തമിഴിലും ഹിന്ദിയിലുമായി റിലീസിനൊരുങ്ങുന്ന ഇരുദി സുട്രു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മാധവന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News