Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : സ്വര്‍ണ വില കൂടി. പവന് 200 രൂപകൂടി 20,000 ല്‍ എത്തി. ഗ്രാമിന് 2,525 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2.00 ഡോളർ കുറഞ്ഞ് 1,119.40 ഡോളറിലെത്തി.
Leave a Reply