Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 5:21 pm

Menu

Published on January 28, 2016 at 5:40 pm

സ്വര്‍ണ വില കൂടി;പവന് 20,000രൂപ

gold-price-hike-26

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 200 രൂപകൂടി 20,000 ല്‍ എത്തി. ഗ്രാമിന് 2,525 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2.00 ഡോളർ കുറഞ്ഞ് 1,119.40 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News