Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on February 16, 2016 at 10:44 am

ഇനിയും വിവാഹം കഴിക്കും, പക്ഷെ ഒരു കണ്ടീഷനുണ്ട്…എന്താണ് കാവ്യ മാധവന്റെ ആ കണ്ടീഷൻ???

i-will-get-marry-only-after-fell-love-with-the-man-says-kavya-madhavan

കാവ്യ മാധവന്റെ വിവാഹവും വിവാഹ മോചനവുമൊക്കെ പെട്ടന്നായിരുന്നു.എന്നാലിപ്പോൾ കാവ്യ സിനിമകളും എഴുത്തും ബിസിനസും പഠനവുമൊക്കെയായി തിരക്കിലായി. കാവ്യ വീണ്ടും വിവാഹം കഴിക്കണം എന്ന് തന്നെയാണ് ആരാധകരുടെയും ആഗ്രഹം.പക്ഷെ ഇനി കാവ്യ വിവാഹം കഴിക്കണമെങ്കിൽ ഒരു കണ്ടീഷനുണ്ട്.

താൻ വീണ്ടും വിവഹം കഴിക്കുമെന്ന് കാവ്യ മാധവൻ പറഞ്ഞു.പക്ഷെ അതൊരിക്കലും ഒരു അറേഞ്ച് മാര്യേജ് ആയിരിക്കില്ല എന്ന് നടി വ്യക്തമാക്കി.എനിക്ക് അറിയാത്ത ഒരാളെ, എന്നെ താരമായി കാണുന്ന ഒരാളെ വിവാഹം കഴിക്കാൻ സാധിക്കില്ല എന്നാണ് നടി പറയുന്നത്.ഞാനുമായി പരിചയപ്പെട്ട് സൗഹൃദത്തിലായി പ്രണയത്തിലാകുന്ന ഒരാളെ മാത്രമേ ഇനി വിവാഹം ചെയ്യൂ എന്ന് കാവ്യ മാധവന്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതാണ് കാവ്യയുടെ കണ്ടീഷൻ.

സിനിമാ താരമായതിനാൽത്തന്നെ സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കാണ് എന്റെ യാത്ര. മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമില്ല. ക്യാപസ് ജീവിതം പോലും എനിക്ക് ലഭിച്ചിട്ടില്ല. അതൊക്കെ എന്റെ പരിമിതികളാണ്. ഈ പരിമിതികളെ അതിജീവിയ്ക്കാനുള്ള ശ്രമത്തിലാണ് താനെന്നും കാവ്യ പറഞ്ഞു.

Loading...

Comments are closed.

More News