Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 12:13 am

Menu

Published on July 2, 2013 at 12:54 pm

മേജര്‍ രവി ചിത്രത്തില്‍ നിന്ന് കുഞ്ചാക്കോ ബോബനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

chackochan-opts-out-of-major-ravis-film

മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ നിന്ന് കുഞ്ചാക്കോ ബോബനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.പ്രണയചിത്രമായത് കൊണ്ട് ആദ്യം കുഞ്ചാക്കോ ബോബനെയാണ് നായകനായി പരിഗണിച്ചിരുന്നത്.എന്നാല്‍ പട്ടാളച്ചിട്ടയില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന് കഴിയില്ലെന്ന് മനസിലാക്കിയ മേജര്‍ രവി കുഞ്ചാക്കോയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേജര്‍ രവിയുടെ കഥ ഇഷ്ടപ്പെടാത്തതിനാല്‍ കുഞ്ചാക്കോ സ്വയം പിന്മാറുകയായിരുന്നുവെന്നും സൂചനയുണ്ട്. നേവിയുടെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥയുടെ ചിത്രീകരണം മെയില്‍ തുടങ്ങുമെന്ന് പറഞ്ഞിരുന്നു.എന്നാൽ നായകനെ കണ്ടെത്താനാവാതെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News