Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 6:46 am

Menu

Published on July 3, 2013 at 10:25 am

യുഎഇയിലും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാകുന്നു

labour-law-in-uae-also-becoming-stirct

ദുബായ്‌ : തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയ സൗദിയ്ക്ക് പിന്നാലെ യുഎഇയും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ജീവനക്കാര്‍ക്കുള്ള വേതനം രണ്ടുമാസം വൈകിയാല്‍ കമ്പനിയുടമകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതടക്കമുള്ള സുപ്രധാന വ്യവസ്ഥകളടങ്ങിയതാണ് പുതിയ നിയമം. വ്യാജ വര്‍ക്ക് പെര്‍മിറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നവര്‍ക്ക്‌ ഒരു വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്താനും, ഇത്തരത്തില്‍ പെര്‍മിറ്റ്‌ സംഘടിപ്പിച്ചു കൊടുക്കുന്ന സ്ഥാപനങ്ങളെ കര്‍ശനമായി ശിക്ഷിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News