Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 3:41 am

Menu

Published on July 3, 2013 at 11:06 am

നിയമാനുസൃതമായ സൗകര്യമില്ലാത്ത ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കും

unlawful-driving-schools-licence-will-be-cancelled

തിരുവനന്തപുരം : നിയമാനുസൃതമായ സൗകര്യങ്ങള്‍ ഇല്ലാതെയും വേണ്ടവിധം പരിശീലനം നല്‍കാതെയും യോഗ്യതയില്ലാത്ത അദ്ധ്യാപകരെ ഉപയോഗിച്ചു പരിശീലനം നല്‍കുന്നവയുമായ ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കാൻ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് കേരളത്തിലെ എല്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എല്ലാ ഡ്രൈവിങ് സ്‌കൂളുകളും പരിശോധിക്കും.

Loading...

Leave a Reply

Your email address will not be published.

More News