Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 11:07 pm

Menu

Published on April 12, 2016 at 11:56 am

ചന്ദനമഴയിലെ മേഘ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞു;ചിത്രങ്ങൾ കാണാം…!!

chandanamazha-actress-meghna-vincent-aka-amrutha-gets-engaged-to-don-tomy-2

ചന്ദനമഴ എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ മേഘ്‌ന വിന്‍സിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.തൃശൂര്‍ സ്വദേശയായ ഡോണ്‍ ടോണിയാണ് മേഘ്നയെ വിവാഹം കഴിക്കുന്നത് .ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്ന വിവരം മേഘ്‌ന തന്നെയാണു ഫേസ്ബുക്കിലൂടെ അറിയിച്ചത്.കല്യാണം അടുത്തവര്‍ഷം നടത്താനാണു തീരുമാനം. എന്നാല്‍, തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഫെബ്രുവരിയില്‍ ഇവരുടെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങുകള്‍ നടന്നിരുന്നു. ഇടക്കൊച്ചി സ്വദേശിയാണ് മേഘ്‌ന. അച്ഛന്‍ വിന്‍സന്റ് ഗള്‍ഫിലാണ്. സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രചാരണത്തിന് മേഘ്‌ന എത്തിയതു വലിയ വാര്‍ത്തയായിരുന്നു.സിനിമ, സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണി.. ഡ്രീം ക്രിയേഷന്‍ എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ്  ടോണി.

Chandanamazha'-actress-Meghna-Vincent-aka-Amrutha-gets-engaged-to-Don-Tomy2

Chandanamazha'-actress-Meghna-Vincent-aka-Amrutha-gets-engaged-to-Don-Tomy4

Chandanamazha'-actress-Meghna-Vincent-aka-Amrutha-gets-engaged-to-Don-Tomy3

Chandanamazha'-actress-Meghna-Vincent-aka-Amrutha-gets-engaged-to-Don-Tomy1

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News