Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 26, 2026 12:19 am

Menu

Published on April 29, 2016 at 4:02 pm

‘ജയിംസ് ആന്‍ഡ് ആലീസി’ലെ ആദ്യഗാനം പുറത്തിറങ്ങി

james-and-alices-first-song-released

പൃഥ്വിരാജും വേദികയും മുഖ്യകഥാപാത്രങ്ങളാകുന്ന ‘ജയിംസ് ആന്‍ഡ് ആലീസിലെ  ആദ്യഗാനം പുറത്തിറങ്ങി.കാര്‍ത്തിക്കും അഭയ ഹിരണ്‍മയിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഗോപിസുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവാണ് ജയിംസ് ആന്‍ഡ് ആലീസ് സംവിധാനം ചെയ്തിരിക്കുന്നത്.ഏപ്രില്‍ അവസാനമാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ധാര്‍മിക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക. ഡോ.എസ്. സജികുമാറും കൃഷ്ണന്‍ സേതുകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

–

–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News