Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 5:59 pm

Menu

Published on May 11, 2016 at 4:31 pm

സുരേഷ് ഗോപി ശുദ്ധനായ മണ്ടനെന്ന് വിനയൻ

director-vinayan-about-suresh-gopi

നടൻ സുരേഷ്‌ഗോപിയെ മണ്ടനെന്ന് പരിഹസിച്ച് സംവിധായകൻ വിനയൻ.മണ്ടനാണെങ്കിലും ആള് ശുദ്ധനാണെന്ന് പറഞ്ഞാണ് വിനയന്‍, സുരേഷ് ഗോപിയെ പരിഹസിച്ചത്.ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബിഡി ദേവസിക്ക് വേണ്ടി പ്രസംഗിക്കുന്നതിടെയായിരുന്നു വിനയന്റെ ഈ അഭിപ്രായപ്രകടനം.

ഹെലികോപ്റ്റര്‍ കൊടുത്ത് കൊണ്ട് അതിലാണ് അദ്ദേഹത്തിന്റെ പ്രചരണമെന്നും വിനയന്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്ന് വിനയന്‍ പറഞ്ഞു.ഒരു ഭരണാധികാരി എന്ന നിലയില്‍ ആദ്യം വളരെ പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ നമ്മുടെ സംസ്‌കാരം തന്നെ നഷ്ടപ്പെടുത്തി കഴിഞ്ഞെന്നും വിനയന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News