Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെ ഫോട്ടോകള്‍ക്കു താഴെ അശ്ലീല കമന്റിട്ടവര്‍ക്ക് ചുട്ട മറുപടിയുമായി ഹോട്ട് നായിക പൂജാ ബേദിയുടെ മകള്‍ ആലിയ ഇബ്രഹിം.കഴിഞ്ഞ ദിവസം ഹോട്ട് ലുക്കിലുള്ള കുറേ ചിത്രങ്ങള്‍ ആലിയ ഇബ്രാഹിം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു പിന്നീട്. ഇവര്‍ക്കുള്ള മറുപടി കടുത്ത ഭാഷയില്‍ തന്നെ ആലിയ നല്‍കി. എന്റെ സ്തനം നോക്കി എന്നെ വിലയിരുത്തുന്ന രീതി തീര്‍ത്തും ശരിയല്ല.’ എന്നായിരുന്നു കമന്റുകള്‍ക്ക് ആലിയയുടെ മറുപടികളിലൊന്ന്. അമ്മ പൂജാ ബേദിയും മകള്‍ക്കു പിന്തുണയേകി. തന്റെ മകളെ ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതില്ലെന്ന നിലപാടിലാണ് അമ്മ. പൂജയെ പോലുള്ളവര്‍ യുവതലമുറയ്ക്കു മാതൃകയാണ്. പഠനത്തിലും കലയിലും മകള്‍ എന്നും മുന്നിലാണെന്നും പൂജാ ബേദി പറഞ്ഞു.

Leave a Reply