Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോ ഡി ജനീറോ: ഒളിമ്പിക്സില്‍ മൈക്കല്‍ ഫെല്‍പ്സിന് ഇരുപതാം സ്വര്‍ണം. മത്സരം ഒരു മിനിറ്റ് 53: 36 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിക്കിയാണ് ഫെല്‍പ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.. 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും ഫെല്‍പ്സ് റിയോയില്‍ സ്വര്‍ണം നേടിയിരുന്നു.ഇതോടെ ഫെൽപ്സിന്‍റെ ആകെ ഒളിമ്പിക് മെഡൽ സമ്പാദ്യം 24 ആയി; 20 സ്വർണം, രണ്ടു വെള്ളി, രണ്ട് വെങ്കലം.2012 ലണ്ടന്‍ ഒളിംപിക്‌സിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്‌സ്, പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.
Leave a Reply