Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 5:35 am

Menu

Published on April 24, 2013 at 6:06 am

ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിക്ക് ഒബാമയുടെ പ്രശംസ

obama-praises-indianamerican-student

വാഷിങ്ടണ്‍: സയന്‍സ് പ്രോജക്ടിന് 17കാരിയായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിയെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ അഭിനന്ദിച്ചു. വൈറ്റ് ഹൗസ് സയന്‍സ് ഫെയറിന്‍െറ മൂന്നാം വാര്‍ഷികത്തിനിടെയാണ് പോര്‍ട്ലാന്‍ഡില്‍ നിന്നുള്ള മേഘ്നാ റാവുവിനെ ഒബാമ പ്രശംസിച്ചത്. കരിക്കട്ടയുമായി ബന്ധപ്പെട്ട തന്‍െറ പ്രോജക്ട് മേഘ്ന ഒബാമക്ക് വിവരിച്ചുകൊടുത്തിരുന്നു. ഇതില്‍ ആകൃഷ്ടനായ ഒബാമ, ഞങ്ങള്‍ ഒരുപാട് അഭിമാനിക്കുന്നുവെന്നും ഇത്തരത്തിലുള്ള നല്ല പ്രവൃത്തികള്‍ തുടരണമെന്നും മേഘ്നയോട് പറഞ്ഞു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 ഓളം വിദ്യാര്‍ഥി സംഘങ്ങള്‍ ഫെയറില്‍ തങ്ങളുടെ പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News