Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ഉര്‍വശിയോട് അടുത്ത് ഇടപ്പെടാന്‍ കഴിയാറില്ലെന്ന് കല്‍പനയുടെ മകള്‍ ശ്രീമയ്.അമ്മയുടെ സഹോദരി കാത്തുവിനോടും അങ്ങനെ തന്നെയാണ്. എന്നാല്‍ പൊടിയമ്മയോട് അടുത്ത് ഇടപഴകാന്‍ കഴിയാറില്ലെന്ന് ശ്രീമയ് പറയുന്നു. കല്‍പനയുടെ സഹോദരിമാരിലൊരാളായ കലാരഞ്ജിനിയാണ് കാത്തു.ഉര്‍വശിയാണ് പൊടിയമ്മ.ഉര്‍വശിയോട് അടുത്ത് ഇടപഴകാന്‍ കഴിയാത്തതിന്റെ കാരണം ഉര്‍വശിയോട് മറ്റാരേക്കാളും ഇത്തിരി ആദരവ് കൂടുതലാണ്. അതുക്കൊണ്ടായിരിക്കും തനിക്ക് പൊടിയമ്മയോട് അടുത്ത് ഇടപഴകാന്‍ കഴിയാത്തതെന്ന് ശ്രീമയ് പറയുന്നു.
Leave a Reply