Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്:ഇറാഖിലെ മൊസൂളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 9 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.ഐഎസ് ഭീകരരുടെ ശക്തികേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഐഎസിന്റെ മുതിര്‍ന്ന നേതാവും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Leave a Reply