Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വധൂവരന്മാരെ ഫ്രേമിൽ ഒരുമിച്ചിരുത്തി വീഡിയോ ഷൂട്ട് നടത്തുന്നതിനിടയിൽ സിനിമയെ വെല്ലുന്ന ദുൽഖർ സൽമാന്റെ എൻട്രി.വിവാഹ ഫോട്ടോഗ്രാഫി ചെയ്യുന്നതിനിടയ്ക്കാണ് ദുൽഖറും ഭാര്യയും കടന്നുപോവുന്നത്.ഇതോടെ വിഡിയോഗ്രാഫരുടെ ശ്രദ്ധ പാളി… കണ്ണുകൾക്കൊപ്പം കാമറയും താരത്തിന് പിന്നാലെ… അതേസമയം വരനും വധുവും കാമറയ്ക്ക് മുന്നിൽ കഷ്ടപ്പെട്ട് പോസ് ചെയ്യുകയായിരുന്നു. ഒടുവിൽ താരവും ഭാര്യയും ഫ്രേമിൽ നിന്നും മറഞ്ഞപ്പോഴാണ് വരന്റെയും വധുവിന്റെയും കാര്യം വിഡിയോഗ്രാഫർക്ക് ഓർമ്മ വന്നത്.ഫിലിം ഫിക്‌ടറി എന്ന ഫേസ്ബുക് പേജാണ് രസകരമായ ഈ വീഡിയോ കിടിലൻ ബാഗ്രൗണ്ട് മ്യൂസിക്കോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
–
–
Leave a Reply