Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഴവില്‍ മനോരമ ചാനലിലെ ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അവതാരികായയെത്തി മലയാളികളുടെ മനംകവർന്ന താരമാണ്‍ പേളി മാണി.ടെലിവിഷന്‍ പരിപാടികള്‍ക്കിടയില്‍ താരം സിനിമകളിലും ഇപ്പോള്‍ സജീവമാണ്.അടുത്തിടെ ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പേളി സംസാരിക്കുകയായുണ്ടായി.
–
–
ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ഒരു ഐഡിയയും ഇല്ലായിരുന്നു. ദുല്‍ഖറുമായുള്ള റൊമാന്റിക് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും നാണമായിരുന്നു. അപ്പോള്‍ ദുല്‍ഖര്‍ പറയും ഇതു സിനിമയാണ്, നാണമൊന്നും വേണ്ട, കണ്ണുകളില്‍ മാത്രം നോക്കിയാല്‍ മതിയെന്ന്. ദുല്‍ഖര്‍ ശരിക്കും ഫ്രണ്ട്‌ലി ആണ്, കൂളാണ്. ദുല്‍ഖറിനും എനിക്കും ഈ ചിത്രത്തില്‍ ശരിക്കും ഒരു ചലഞ്ചിംഗ് റോളായിരുന്നു…പേളി പറയുന്നു.
Leave a Reply