Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 6:56 pm

Menu

Published on July 12, 2013 at 10:58 am

കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ നാവ് മുറിച്ചുമാറ്റി

rape-survivors-tongue-slit-to-silence-alleged-gang-rape

പ്രതാപ്ഗഢ്: കൂട്ടമാനഭംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ വീണ്ടും ക്രൂരത.ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ നാവ് മുറിച്ചുമാറ്റി.കഴിഞ്ഞ ജനുവരി 22ന് കൂട്ടമാനഭംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവിൻറെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. മാനഭംഗക്കേസില്‍ ജൂലൈ 24ന് കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ഇങ്ങനൊരു ക്രൂരത.സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News