Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 10:24 am

Menu

Published on July 22, 2013 at 12:17 pm

ജയില്‍ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ്‌ താരം സഞ്ജയ്‌ ദത്തിന് കടുത്ത രോഗം

health-condition-of-sanjay-dutt-is-very-bad

മുംബൈ : മുംബൈ ബോംബ്‌ സ്ഫോടനക്കേസുമായി ബന്തപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ്‌ താരം സഞ്ജയ്‌ ദത്ത്‌ കടുത്ത രോഗത്തിന്റെ പിടിയിലാണ്. അദ്ദേഹത്തിന് കടുത്ത രക്ത സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായാണ് ജയിലില്‍ നിന്ന് ലഭിക്കുന്ന വിവരം. അദ്ദേഹം ജയിലിലെ നിരീക്ഷണത്തിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News