Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 5:10 pm

Menu

Published on July 29, 2013 at 11:54 am

കാന്‍ നഗരത്തില്‍ 314 കോടിയുടെ രത്ന കവര്‍ച്ച

314-crore-worth-diamonds-lost-in-can-city

ലണ്ടന്‍ : കാന്‍ നഗരത്തില്‍ 314 കോടി രൂപ വിലവരുന്ന രത്നങ്ങള്‍ മോഷണം പോയി. കാള്‍ടന്‍ ഹോട്ടലില്‍ രത്നപ്രദര്‍ശനത്തിനായി കൊണ്ടുവന്നതായിരുന്നു രത്നങ്ങള്‍. ഹോട്ടല്‍ ലോബിയില്‍ നിന്നാണ് രത്നങ്ങള്‍ മോഷണം പോയത്. ആയുധധാരിയായ മോഷ്ടാവ് ബ്രീഫ്കേസില്‍ രത്നങ്ങളുമായി കടന്നതായാണ് വിവരം. രണ്ടു മാസം മുമ്പ് കാന്‍ ചലച്ചിത്രോത്സവം നടക്കുമ്പോഴും രണ്ട് വന്‍ രത്ന മോഷണം നടന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News