Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : സ്വര്‍ണ്ണ വില അതിവേഗം കുതിക്കുന്നു,പവന് 21,520 രൂപയായി .ഗ്രാമിന് 60 രൂപ ഉയര്‍ന്നു 2690 രൂപയിലെത്തി . ഇന്നലെയാണ് മൂന്ന് മാസത്തിനുശേഷം സ്വര്‍ണ്ണ വില 21000 കടന്നത്…. .ഇന്ന് 480 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്.
Leave a Reply