Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:40 am

Menu

Published on May 6, 2013 at 6:23 am

അസൂയ, കുശുമ്പ്, പുച്ഛം: വി.കെ.പ്രകാശിന്റെ പുതിയ പടം

asooya-kushumb-puchamv-k-prakash-new-film

പേരുകളില്‍ വ്യത്യസ്തത പരീക്ഷിക്കുന്ന മലയാള സിനിമയില്‍ കൌതുകമാവാന്‍ വി.കെ. പ്രകാശിന്റെ പുതിയ ചിത്രം വരുന്നു. ‘അ. കു. പു’ എന്നാണ് ചിത്രത്തിന്റെ പേര്. മനസിലായില്ല അല്ലേ? അസൂയ, കുശുമ്പ്, പുച്ഛം പന്നുള്ളതിന്റെ ചുരുക്കെഴുത്താണ് അ. കു. പു.
ഇന്ദ്രജിത്താണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്. ഐ.എ.എസ് ഓഫീസര്‍മാരായ കെ. അമ്പാടി, എന്‍. പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ‘പഞ്ചവടിപ്പാലം’ ശൈലിയിലുള്ള സാമൂഹിക രാഷ്ട്രീയ വിമര്‍ശമായിരിക്കും ‘അ.കു.പു’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. പേര് സൂചിപ്പിക്കുംപോലെ ചിത്രത്തിലെ എല്ലാ രംഗത്തിലും അസൂയയോ കുശുമ്പോ പുച്ഛമോ ഉണ്ടായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News