Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്തരിച്ച പ്രമുഖ ഗുസ്തിക്കാരനും നടനുമായ ധാരാസിങ്ങിന്റെ ജീവിത കഥ സിനിമയാക്കുന്നു. അക്ഷയ് കുമാറാണ് ധാരാസിങായി അഭിനയിക്കുന്നത്.ബോളിവുഡിലെ നമ്പർ വണ്‍ കിലാടി എന്നറിയപ്പെടുന്ന അക്ഷയ് കുമാർ സംവിധായകന് രോഹിത് ജഗ്രാജായുമായി ചർച്ച നടത്തി. പടം തുടങ്ങുന്നതിനു മുൻപ് ധാരാസിങ്ങിന്റെ മകനായ വിണ്ടൂവിനോട് തന്റെ അച്ഛന്റെ ജീവിത കഥ സിനിമയിൽ പ്രദർഷിപ്പിക്കുന്നതിൽ എതിർപ്പൊന്നും ഇല്ലെന്നുo പിന്നെ ധാരാസിങ്ങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയണമെന്നും രോഹിത് ജഗ്രാജായി പറഞ്ഞു.
Leave a Reply