Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 6:15 pm

Menu

Published on December 28, 2017 at 3:08 pm

ഡോ.ബോബി ചെമ്മണ്ണൂർ ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതി ഏർപ്പെടുത്തി

chemmanur-sabari-mala-drinking-water

ശബരിമല തീർത്ഥാടകർക്കായി ശബരീപീഠത്തിന് സമീപം ഡോ.ബോബി ചെമ്മണ്ണൂർ ഏർപ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാർ നിർവഹിച്ചു. മഹാരാഷ്ട്ര ചെമ്പൂർ എം.എൽ.എ തുക്കാറാം കാത്തെ സന്നിഹിതനായിരുന്നു. കൊറ്റാമം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മാതൃക ഉൾകൊണ്ട് ഭീമാകരാമായ ഓട്ടുകിണ്ടിയുടെ രൂപത്തിലാണ് ശബരീതീർത്ഥം എന്ന പേരിൽ ജല അതോറിറ്റിയുടെ സഹരണത്തോടെ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News