Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തെ തുടർന്ന് കെപിസിസി വൈസ് പ്രസിഡൻറ് എ.കെ. മണി രാജിവച്ചു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡൻറിനും മുഖ്യമന്ത്രിക്കും കൈമാറി. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ജയിച്ചില്ലെങ്കിൽ താൻ രാജി വെയ്ക്കുമെന്ന് മാണി നേരത്തേ പറഞ്ഞിരുന്നു. കോണ്‍ഗ്രസിൻറെ വോട്ടുകള്‍ കേരളത്തിൽ ചോർന്നതായും മാണി ആരോപിച്ചിട്ടുണ്ട്.
Leave a Reply