Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:42 pm

Menu

Published on June 17, 2013 at 5:24 am

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി വെട്ടേറ്റ് മരിച്ചു

a-malayali-student-killed-in-delhi

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ മദംഗിരിയില്‍ മലയാളി വിദ്യാര്‍ഥി വെട്ടേറ്റു മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സുബിനാണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

Loading...

Leave a Reply

Your email address will not be published.

More News