Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 14, 2026 5:41 am

Menu

Published on December 17, 2013 at 3:24 pm

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച അമ്മാവന് പത്തുവര്‍ഷം തടവ്‌

a-man-to-ten-years-in-jail-for-raping-a-five-year-old-girl

കാസര്‍കോട്:അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മാവന് പത്തുവര്‍ഷം കഠിന തടവും രണ്ടായിരു രൂപ പിഴയും. കര്‍ണാടക ദാര്‍വാര്‍ സ്വദേശിയായ മാരുതിക്കെതിരെയാണ് മരുമകളുടെ മകളെ പീഡിപ്പിച്ച കേസില്‍ കാസര്‍ക്കോട് സെഷന്‍സ് കോടതി വിധിപ്രഖ്യാപിച്ചത്.കഴിഞ്ഞ ഏപ്രില്‍ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.അവശയായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുയും ചെയ്തു.ബാല ലൈംഗികപീഡനം തടയുന്നതിനുള്ള നിയമമനുസരിച്ച് എടുത്ത കേസില്‍ സംസ്ഥാനത്തെ ആദ്യ വിധിയാണിത്.16 സാക്ഷികളെ കോടതി വിസ്തരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News