Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:29 pm

Menu

Published on May 17, 2013 at 1:34 pm

അധ്യാപകന്റെ അടിയേറ്റ് മൂന്നാം ക്ലാസ്സുകാരന്‍ മരിച്ചു

a-nine-year-old-boy-has-died-after-allegedly-being-beaten-by-his-teacher-at-a-school

ബംഗാളില്‍ മൂന്നാം ക്ലാസ്സുകാരനായ വിദ്യാര്‍ഥി ബേബി ജോണ്‍ (9) അധ്യാപകന്റെ അടിയേറ്റ് മരിച്ചു. വെസ്റ്റ് ബംഗാളിലെ സൌത്ത് 24 പരഗനസിലെ വിദ്യാലയത്തിലാണ് സംഭവം നടന്നത്.

മറ്റൊരു വിദ്യാര്‍ഥിയുമായി വാക്കുതര്‍ക്കതിലേര്‍പ്പെട്ട ജോണിനെ അധ്യാപകന്‍ തലയ്ക്ക് അടിക്കുകയും, കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ കല്‍ക്കട്ടയിലെ നാഷണല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപെടുകയായിരുന്നു. ഈ ദാരുണ സംഭവത്തിനു ശേഷം സ്കൂള്‍ അടച്ചിട്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News