Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:30 am

Menu

Published on June 14, 2013 at 9:46 am

പെന്‍ഷന്‍ കിട്ടാന്‍ ആധാറും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം

aadhaar-card-bank-account-mandatory-for-direct-cash-transfer

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ ആധാറും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാക്കിയ തീരുമാനം ജൂലൈ ഒന്നുമുതല്‍ നടപ്പാക്കുകയാണ്.ഇതോടെ ആയിരങ്ങള്‍ക്ക് പെന്‍ഷന്‍ കിട്ടാതാകും. ജൂലൈ ഒന്നുമുതല്‍ പെന്‍ഷന്‍ കിട്ടണമെങ്കില്‍ ഗുണഭോക്താക്കള്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീമിലേക്ക് മാറണ്ടതുണ്ട് . സ്കീമിലേക്ക് മരണമെങ്കില്‍ ദേശസാത്കൃത ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയും ആധാര്‍ നമ്പര്‍ അക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്യണം . കേന്ദ്ര സര്‍ക്കാറിന്‍െറ ധനസഹായത്തോടെയാണ് വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ നല്‍ക്‍ന്നത്. എന്നാല്‍ ഇനി ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും ഇല്ലാതെ നിസ്സഹായരും നിരാലംബരുമായവര്ക്ക് പെന്‍ഷന്‍ കിട്ടില്ല.ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് അവശവിഭാഗം.

Loading...

Leave a Reply

Your email address will not be published.

More News