Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 4:13 am

Menu

Published on May 27, 2013 at 2:36 pm

ആംവെ സിഇഒ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

aave-ceo-is-in-police-custody

നെറ്റ്‌വർക്ക് മാർകറ്റിങ്ങ്  കമ്പനി ആയ ആംവെയുടെ  ഇന്ത്യൻ വിഭാഗം സി ഇ ഒ ആയ അമേരിക്കൻ പൗരൻ വില്ല്യം സ്കൊട്ട് പിങ്ക്നിയെയും രണ്ട് ഡയറക്ടർ മാരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

വയനാടും കോഴിക്കോടുമായി അഞ്ചു തട്ടിപ്പ് കേസുകളാണ് രജിസ്റ്റെർ ചെയ്തിരിക്കുന്നത്. ഇതിൽ കുന്നമംഗലം സ്വദേശി വിശാലാക്ഷി നൽകിയ പരാതി ആണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഇതേ കേസിൽ സ്കൊട്ട് മുൻ‌കൂർ ജാമ്യവും  നേടിയിരുന്നു.

ആംവെ കമ്പനിയിൽ മുൻപ് നടത്തിയ റെയ്ഡുകളിൽ 2 .5 കോടി വില വരുന്ന ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News