Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:14 pm

Menu

Published on June 12, 2013 at 9:25 am

കോഴിക്കോട് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം

accident-in-calicut

വടകരയില്‍ നിന്നു കൊയിലാണ്ടി ഭാഗത്തേക്കു വന്ന ഓട്ടോറിക്ഷയില്‍ കോഴിക്കോട് – വടകര റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.ഇന്നു രാവിലെ 11.15നാണ് പയ്യോളി പെരുമാള്‍പുരം ഹൈസ്കൂളിനു സമീപത്തായിരുന്നു അപകടം നടന്നത്. ഒരു പെണ്‍കുട്ടിക്കു പരുക്കേറ്റു. വടകര കോട്ടപ്പള്ളി ചിരിക്കണ്ടത്തില്‍ വിജയന്റെ മകന്‍ രാഹുല്‍ (20), മീത്തലെപറക്കുന്നത്ത് കണ്ണന്റെ മകന്‍ സനൂപ് (24), കുന്നോത്ത് പരമേശ്വരന്റെ മകന്‍ രാജീവ് (20) എന്നിവരാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News