Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കൊയിലാണ്ടിയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു. മഠത്തില്‍ ഹൗസില്‍ വിശ്വനാഥന്‍ (46) ആണ് മരിച്ചത്. മലപ്പുറം തെയ്യാളം എച്ച്എസ്എസിലെ അധ്യാപകനായ വിശ്വനാഥന്‍ സ്കൂളിലേക്ക് പോകാനായി കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. രാജിയാണ് വിശ്വനാഥന്റെ ഭാര്യ.
Leave a Reply