Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2025 5:51 pm

Menu

Published on June 28, 2013 at 10:36 am

വി.എസ്. അച്യുതാനന്ദൻറെ മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് വിളിച്ചുവരുത്തി മൊഴിയെടുത്തു.

achuthanandans-son-appears-before-vigilance-probe-team

തിരുവനന്തപുരം: അരുണ്‍കുമാറിനെ വിജിലന്‍സ് വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ വി.എ. അരുണ്‍കുമാറിനെ ഐ.സി.ടി അക്കാദമി ഡയറക്ടര്‍, ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടര്‍ തസ്തികകളില്‍ അരുണിനെ നിയമിച്ചത് സംബന്ധിച്ച ആരോപണം അന്വേഷിക്കുന്നതിൻറെ ഭാഗമായാണ് വിജിലന്‍സ് മൊഴിയെടുത്തത്. ഫയല്‍ നിറയെ രേഖകളുമായാണ് അരുണ്‍കുമാര്‍ എത്തിയത്. വിജിലന്‍സ് എസ്.പി ഇ. ഷറഫുദ്ദീന്‍, ഡിവൈ.എസ്.പി ആര്‍.ഡി. അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. നടന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News