Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:48 am

Menu

Published on January 11, 2014 at 1:00 pm

പ്രമുഖ നടന്‍ മധുവിന്റെ ഭാര്യ നിര്യാതയായി

actor-madhus-wife-passed-away

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രനടന്‍ മധുവിന്റെ  ഭാര്യ ജയലക്ഷ്മി (77)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  തിരുവനന്തപുരത്തെ സ്വന്തം  വസതിയില്‍ വെച്ചായിരുന്നു അന്ത്യം.  സംസ്കാരം  ഇന്ന്  വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നടക്കുന്നതായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News