Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:47 pm

Menu

Published on December 16, 2015 at 10:04 am

മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഓര്‍മകള്‍ അയവിറക്കുന്നു….!!!

actor-mohanlal-is-on-nostalgic-mode-from-facebook

കുറച്ചു ദിവസങ്ങളായി നടന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പഴയ കുറേ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടുന്നുണ്ട്. അടിക്കുറുപ്പുകളോ തലക്കെട്ടുകളോ ഒന്നുമില്ലാതെ ചില ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍. കിലുക്കം,മായാ മയൂരം, വന്ദനം തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളാണ് മിക്കതും. ആ ചിരിയും ഹെയര്‍ സ്റ്റൈലുമൊക്കെ ആരാധകരെയും ഒരു നൊസ്റ്റൈള്‍ജിയ മൂഡിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഫോട്ടോ കാണൂ…

Feature-Image-9

Feature-Image-4

Feature-Image-2

Feature-Image-1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News