Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 8:28 pm

Menu

Published on May 15, 2015 at 5:36 pm

അസിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിൽ എന്നത് തെറ്റായ വാർത്ത

actress-asins-car-was-not-seized-by-police-says-spokeperson

മുംബൈ വിമാനത്താവളത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതിന് ബോളിവുഡ് നടി അസിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അസിന്റെ വക്താവ് വ്യക്തമാക്കി.

അസിന്റെ മാനേജറുടെ കാര്‍ ആണ് വിമാനത്താവളത്തില്‍ അനധികൃമായി പാര്‍ക്ക് ചെയ്തതിന് എയര്‍പോര്‍ട്ട് അധികൃതര്‍ പൂട്ടിട്ടത്. അസിന് ഈ സംഭവം അറിയുകപോലുമില്ലായിരുന്നു എന്നും അസിന്റെ വക്താവ് വ്യക്തമാക്കി.

വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വന്ന അസിന്‍ മാനേജറുടെ നിര്‍ദ്ദേശപ്രകാരം കാറില്‍ കയറുകയുമായിരുന്നു. എന്നാല്‍ പിന്നീടാണ് കാര്‍ അധികൃതര്‍ ലോക്ക് ചെയ്ത വിവരം അവര്‍ അറിയുന്നത്.

Loading...

Comments are closed.

More News