Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:37 pm

Menu

Published on June 13, 2014 at 11:32 am

നടി റൂബി ഡി അന്തരിച്ചു

actress-ruby-dee-passes-away

ന്യൂയോര്‍ക്ക് : അമേരിക്കൻ നടിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ റുബി ഡി (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 56 വര്‍ഷത്തോളംസനിമയില്‍ സജീവമായിരുന്ന റൂബിക്ക് 2007ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ഗാങ്സ്റ്റര്‍ എന്ന സിനിമയിലെ അഭിനയത്തിന് 83 ാമത്തെ വയസ്സിൽ മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.പത്രപ്രവര്‍ത്തനം, നാടക രചന, സനിമാ തിരക്കഥ തുടങ്ങിയ നിരവധി മേഖലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ചയാളാണ് റൂബി.

Loading...

Comments are closed.

More News