Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മു: അതിർത്തിയിൽ വീണ്ടും വെടിവെപ്പ് ഉണ്ടായി.പുഞ്ചു സെക്ടറി ലെ മിഡറിലാണ് വെടിവെപ്പ് നടന്നത്. കരസേനയിലെ പൊർട്ടർക്കു വെടിയേറ്റു. പാക് ആക്രമണത്തിനെതിരെ ഇന്ത്യയും തിരിച്ചടിച്ചു.
തുടർച്ചയായ പത്താം തവണയാണ് വേടി വേപ്പുണ്ടാകുന്നത്. വെടിനിർത്തൽ തുടരുന്ന നടപടികൾ പ്രേതിക്ഷേതിച്ചുകൊണ്ട് ഇന്ത്യ ബുധനാഴ്ച പ്രമേയം പാസാക്കിയിരുന്നു അതു വകവെക്കാതെ ആണ് ഇന്ന് വീണ്ടും വെടിവെപ്പുണ്ടായത്.
Leave a Reply