Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 6:04 am

Menu

Published on September 15, 2013 at 10:25 am

അഗ്നി 5 പരീക്ഷണം വിജയിച്ചു

agni-5-experiment-successful

ഒഡീഷ: ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു.അഗ്നി 5 ന്റെ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ അറിയിച്ചു.

അഗ്നി 5 ന്റെ ആക്രമണപരിധി 5000 കിലോമീറ്ററാണ്.ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയേറിയ മിസൈലായ അഗ്നി 5.ഒരു ടണ്ണിലേറെ ഭാരമുള്ള ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് പതിനേഴ് മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News