Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 6:32 am

Menu

Published on February 26, 2015 at 2:14 pm

നെടുമ്പാശേരിയിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു

air-india-planes-tyre-bursts-on-landing-in-kerala

കൊച്ചി: നെടുമ്പാശേരി വിമാനത്തവാളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു.ഡല്‍ഹിയില്‍നിന്നു നെടുമ്പാശേരിയിലേക്കു വന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെ 9.20 ഓടെയായിരുന്നു അപകടം നടന്നത്. 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മുംബൈയില്‍ നിന്നും ടയര്‍ എത്തിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം മാത്രമേ വിമാനത്തിന്റെ അടുത്ത സര്‍വ്വീസ് നടക്കുകയുള്ളു. ഈ സാഹചര്യത്തില്‍ വിമാനത്തിന്റെ ഷാര്‍ജ സര്‍വ്വീസ് വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News