Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ഏറ്റവും സുന്ദരിമാരുടെ പട്ടികയില്‍ ഐശ്വര്യയും ദീപിക പദുക്കോണും. ഹോളിവുഡ് ബ എന്ന വെബ്സൈറ്റ് നടത്തിയ സര്വേ്യിലാണ് മറ്റു സുന്ദരിമാരെ പിന്നിലാക്കി ഇരുവരും സ്ഥാനം പിടിച്ചത്. 30 പേരുടെ പട്ടികയില്‍ ഐശ്വര്യ നാലാം സ്ഥാനത്താണ്.ഇറ്റാലിയന്‍ നടി മോണിക്ക ബെലൂസിയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ വനിത. മോഡലായ കെയ്റ്റ് അപ്ടോന്‍, ഹോളിവുഡ് നടി അഞ്ജലീന ജോളി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പട്ടികയില്‍ 29 ാം സ്ഥാനത്താണ് ദീപിക. പട്ടികയില്‍ ജെന്നിഫര്‍ ലോറന്സ്, ആംബര്‍ ഹെരാര്ഡ് എന്നിവരും സ്ഥാനം പിടിച്ചിട്ടുണ്ട്.ഹോളിവുഡ് നടിമാരാണ് പട്ടികയിലധികവും.
Leave a Reply