Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 12:34 am

Menu

Published on June 12, 2013 at 6:39 am

അന്യഗ്രഹജീവിയെ കണ്ടെത്തി

alien-invasion-in-china

ബെയ്ജിങ്: ചൈനക്കാരനായ ലി-യാണ് അന്യഗ്രഹജീവിയെ കണ്ടെത്തിയെന്ന വാദവുമായി രംഗതെത്തിയത്. പറക്കും തളിക തകർന്ന് തനിക്ക് അതിൽ നിന്നും കിട്ടിയതാണ് അന്യഗ്രഹജീവിയെ എന്നാണ് ലി അവകാശപ്പെടുന്നത്. അതിനുശേഷം അന്യഗ്രഹജീവിയെ ഫ്രീസറിൽ വെച് സൂക്ഷിക്കുകയായിരുന്നു എന്നും അയാൾ പറഞ്ഞു.

സോഷ്യൽ നെറ്റ്വർക്കുകളിൽ ജീവിയുടെ ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, അതിനാൽ ചൈനയിലെ ചൂടേറിയ ചർച്ചയായിത് മാറികഴിഞ്ഞു. ക്വാളിറ്റിയേറിയ റബ്ബർ കൊണ്ട് നിർമ്മിച്ചതാണ് ഈ ജീവിയെന്ന അഭ്യുഹങ്ങൾ ഉള്ളതിനാൽ ഇപോഴും ഗവേഷണം തുടരുന്നു.

Loading...

Leave a Reply

Your email address will not be published.

More News