Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 1:48 pm

Menu

Published on March 29, 2014 at 3:38 pm

മുണ്ടുടുത്ത്,തലയിൽക്കെട്ടി പുതിയ സ്‌റ്റൈലില്‍ അമലപോൾ; ചിത്രം വൈറലാകുന്നു ..!!

amala-paul-post-a-new-look-picture-on-her-official-facebook-page

മുണ്ടും മടക്കിക്കുത്തി കയ്യും മടക്കി തലയിലും മുണ്ടു ചുറ്റി സ്‌റ്റൈലില്‍ നില്‍ക്കുന്ന അമലയെ കണ്ട് അന്തം വിട്ടുനില്‍ക്കുകയാണ് ആരാധകര്‍. തന്റെ ഔദ്യോഗികഫേസ്ബുക്ക് പേജിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിനടുത്ത് ലൈക്‌സും നിരവധി കമന്റും വന്നു കഴിഞ്ഞു.കോട്ടയം കുഞ്ഞച്ചന്‍ സ്‌റ്റൈല്‍, ഹേ മിസ്റ്റര്‍ ഇത് ലുങ്കി അല്ലേ ഹേ, നടേശാ കൊല്ലണ്ട, ബ്യൂട്ടിഫുള്‍ റൗഡി തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് അമലയുടെ ഫോട്ടോയ്ക്ക് വരുന്നത്. എന്തായാലും അമലയുടെ ലുങ്കി ലുക്ക് ക്ലിക്കായിരിക്കുകയാണ്.അമലാ പോളിന്റെ പുതിയ സിനിമാ പ്രൊജക്ട് സമുദ്രക്കനിയുടെ നായികാവേഷമാണ്. ഇതാദ്യമായാണ് അമലാ പോള്‍ സമുദ്രക്കനിയുടെ നായികയാകുന്നത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News